മേയര് വി. വി. രാജേഷിന്റെ മാസ് ഇടപെടലില് പാളയത്ത് തുടക്കമായി; തിരുവനന്തപുരം നഗരിയെ മനോഹരവും സുരക്ഷിതവുമാക്കാന് ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരസഭ നടപ്പിലാക്കുന്ന കേബിള് വിമുക്ത പദ്ധതി; ഈ നീക്കം വിജയിക്കണം, കൈയ്യടിക്കാം നഗരസഭയ്ക്ക്; തെരുവുകളെ വിഴുങ്ങിയ കേബിള് വലക്കണ്ണികള് അറുത്തുമാറ്റി നഗരസഭ;അപകടക്കെണികളായി തൂങ്ങിയാടിയ കേബിളുകള് ഇനി ചരിത്രം; ജനസുരക്ഷയും നഗരസൗന്ദര്യവും ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് തലസ്ഥാനം.
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വഴിയോരങ്ങളില് അലങ്കോലമായി തൂങ്ങിയാടി ജനങ്ങളുടെ ജീവന് ഭീഷണിയായിരുന്ന അനാവശ്യ കേബിളുകള് മുറിച്ചുമാറ്റുന്ന തിരുവനന്തപുരം നഗരസഭയുടെ നീക്കം തികച്ചും അഭിനന്ദനാര്ഹമാണ്. പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരുടെയും






















































































