സിപിഎം നേതാക്കള്‍ പോക്സോ കേസില്‍ കുടുങ്ങുമോ? വൈറല്‍ സുന്ദരി മോണാലിസയ്ക്ക് പ്രായം വെറും 16! ജനന സര്‍ട്ടിഫിക്കറ്റ് പുറത്ത്; സഖാക്കള്‍ പെട്ടത് വന്‍ വിവാഹ ചതിയിലോ?
തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന മോണാലിസ ഭോസ്ലെയുടെ വിവാഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി […]

