മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറിവരുന്നു, സിപിഎം അടിത്തട്ടില്‍ നിന്ന് തിരുത്തണം: വാക്കുകളില്‍ മായം ചേര്‍ക്കാത്ത സഖാവ്; കമ്മ്യൂണിസ്റ്റ് സിംഹം വീണ്ടും ഗര്‍ജ്ജിക്കുന്നു
അധികാരമോഹത്തിന്റെ അഴുക്കുചാലിലേക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കൂപ്പുകുത്തുകയാണോ? പാര്‍ട്ടിയിലെ പുഴുക്കുത്തുകളെയും വഴിവിട്ട പോക്കിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി രംഗത്ത്. വാക്കുകളില്‍ മായം […]
















