ഓസ്‌കാര്‍ നോമിനേഷന്‍ വരെ എത്തിയ നടന്റെ അഭിനയ മികവ്. കോണ്‍ഗ്രസുകാരന്‍ ആണെന്ന് പറയാന്‍ മടിക്കാത്ത കോണ്‍ഗ്രസുകാരന്‍.. ചലച്ചിത്ര അക്കാദമിയുടെ കസേരയിലേക്ക് ഇല്ല. ചിരിയുടെ കണ്ണന്‍ സ്രാങ്ക്… മാഞ്ഞു.. രാഷ്ട്രീയ സ്വപ്നം പൂവണിഞ്ഞ സംതൃപ്തിയില്‍ ‘പറവൂരിന്റെ മുത്ത്’ യാത്രയായി; ഹാസ്യസാമ്രാട്ടിന്റെ നിശ്ശബ്ദതയില്‍ നൊമ്പരമായി ‘ലാഫിങ് വില്ല’; ആരായിരുന്നു സലിംകുമാര്‍?
കൊച്ചി: മലയാളിയുടെ നിത്യജീവിതത്തിലേക്ക് ചിരിയുടെയും കൗണ്ടറുകളുടെയും വലിയൊരു വസന്തം തുറന്നുവിട്ട വടക്കന്‍ പറവൂരിലെ പ്രശസ്തമായ ‘ലാഫിങ് വില്ല’യില്‍ ഇനി ആ പ്രിയനാദം ഉയരില്ല. തന്റെ രാഷ്ട്രീയ ആദര്‍ശങ്ങളുടെ […]


























