ശബരിയെ ചെന്നിത്തല ചതിച്ചോ? ചെന്നിത്തലയുടെ ‘സര്‍ക്കുലറില്‍’ കാര്‍ത്തികേയ പുത്രന്‍ തകര്‍ന്നു; ശബരിനാഥന് പണി കൊടുത്തത് കോണ്‍ഗ്രസ് ഭരിക്കുന്ന ജയില്‍ വകുപ്പ്;വിവി രാജേഷിനെ രക്ഷിച്ചെടുത്ത് പൗണ്ട്കടവ് സുധീഷിന്റെ കൈപൊക്കല്‍; തിരുവനന്തപുരത്ത് ‘ബിജെപി’ ഭരണം സുരക്ഷിതം; ആ കത്തില്‍ അന്വേഷണം വരും
തിരുവനന്തപുരം: മുന്‍സിപ്പല്‍ ചട്ടം പറഞ്ഞ് അവധി കൊടുക്കാന്‍ കഴിയില്ലെന്ന് വാദിച്ച കോണ്‍ഗ്രസ് കക്ഷി നേതാവ് ശബരീനാഥന്‍… അപേക്ഷ കൊടുത്താല്‍ നഗരസഭയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ അഗത്വം സുരക്ഷിതമെന്ന് പറഞ്ഞ […]






