അമ്പലപ്പുഴയില്‍ ‘സുധാകര വിസ്മയം’ വിരിഞ്ഞു; സിപിഎമ്മിനെ ഞെട്ടിച്ച് സ്വതന്ത്രനായി ഗോദയിലേക്ക്; അനുനയ നീക്കങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു; അമ്പലപ്പുഴയില്‍ സഖാവ് സ്വതന്ത്രന്‍
ആലപ്പുഴ: രാഷ്ട്രീയ കേരളം ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്ന ആലപ്പുഴയിലെ ‘സുധാകര കടങ്കഥ’യ്ക്ക് അപ്രതീക്ഷിത ക്ലൈമാക്സ്. എം.എ. ബേബിയുടെ മണിക്കൂറുകള്‍ നീണ്ട നയതന്ത്ര നീക്കങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണ്‍ […]

