‘അച്ഛനോട് കാട്ടിയ പക മക്കള്‍ മറന്നാലും ചരിത്രം മറക്കില്ല’; സിപിഎമ്മിനായുള്ള നികേഷ് കുമാറിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ പിഴയ്ക്കുന്നുവോ?
മാധ്യമലോകത്തെ ഗ്ലാമര്‍ പരിവേഷം വിട്ട് സി.പി.എമ്മിന്റെ ചാണക്യതന്ത്രങ്ങള്‍ മെനയുന്ന സൈബര്‍ കമാന്‍ഡറായി നികേഷ് കുമാര്‍ മാറുമ്പോള്‍ കേരള രാഷ്ട്രീയം ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: ഇത് രാഷ്ട്രീയ കൂറോ […]

