കണ്ണൂരിലെ സിംഹത്തെ കോണ്‍ഗ്രസ് തളച്ചതെങ്ങനെ? ഖാര്‍ഗെയുടെ വിളിയും ആന്റണിയുടെ ‘മരുന്നും’; ഒടുവില്‍ മാളത്തിലൊതുങ്ങി സുധാകരന്‍; അതൃപ്തി മുതലെടുക്കാന്‍ സിപിഎം
കണ്ണൂര്‍: ഒരു പകല്‍ മുഴുവന്‍ ഡല്‍ഹിയിലെ ഹൈക്കമാന്‍ഡിനെയും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും വിറപ്പിച്ച ‘കണ്ണൂരിലെ സിംഹം’ കെ. സുധാകരന്‍ ഒടുവില്‍ ശാന്തനായി മടങ്ങിയത് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. […]




