വെല്‍ഡണ്‍ വാചാസ്പതി….. കുടിയിറക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ തടഞ്ഞു; ബുധനൂരിലെ കരുതല്‍ കഥ
ഓട്ടിസം ബാധിച്ച യുവാവിനെയും കൈക്കുഞ്ഞിനെയും വീട്ടില്‍നിന്നിറക്കി വിട്ട് ജപ്തി നടത്താനുള്ള സ്വകാര്യ ബാങ്കിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു ഒരു മനസ്സുമായി. കേരളത്തിന് ആകെ മാതൃകയാണ് ഈ നടപടി. […]

