മോദി ഭീരുവായോ? ആഞ്ഞടിച്ച് രാഹുല്‍; റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്കയുടെ ‘ഗ്രീന്‍ സിഗ്നല്‍’ ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമോ? നയതന്ത്രതലത്തില്‍ ചര്‍ച്ച കൊഴുക്കുന്നു
ന്യൂഡല്‍ഹി: ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നിലനില്‍ക്കെത്തന്നെ, ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് […]

