നഗരപിതാവ് ‘ഇരട്ട പണിയില്‍’; ഭാവി ഡോക്ടര്‍മാര്‍ക്ക് ‘പട്ടി പേടി’; തെരുവുനായ ശല്യം മൂത്തപ്പോള്‍ അവര്‍ രക്ഷകനെ തേടിയെത്തി; ഫുള്‍ കോണ്‍ഫിഡന്‍സില്‍ അവരെ മടക്കി മേയര്‍; ഒരു വര്‍ഷത്തിനുള്ളില്‍ നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും വിവി രാജേഷ്; ആ കുട്ടികളുടെ ഭയം മാറ്റണം; ശിവന്‍കുട്ടിയ്ക്കായി ആമയിഞ്ചാനിലും മേയര്‍ ഇറങ്ങി; ഇത് തിരുവനന്തപുരത്തിന്റെ ‘അത്ഭുത മേയര്‍’
തിരുവനന്തപുരം: നഗരഭരണം എന്നാല്‍ വെറും ഫയല്‍ നോക്കലല്ലെന്ന് തെളിയിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് ‘ഇരട്ട പണി’യിലാണ്. ഒരു വശത്ത് ഭാവി ഡോക്ടര്‍മാരുടെ ഉറക്കം കെടുത്തുന്ന തെരുവുനായ […]






