ഞാന്‍ നേമത്തെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന ഏകപക്ഷീയമായി പ്രഖ്യാപിച്ചത് അഹങ്കാരം! രാജീവ് ചന്ദ്രശേഖറിനെ അടപടലം വെട്ടി മോദിയും അമിത് ഷായും; ആര് എസ് എസും കരുത്തുകാട്ടി; പണി പാളി രാജീവും സുരേഷും; സംസ്ഥാന വോട്ടു വിഹിതം കുറഞ്ഞതും വിനയായി; ബിജെപിയില്‍ ‘രാജീവ’യുഗം തീര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരം മേയറായി വിവി രാജേഷ് എത്തുമ്പോള്‍ നിരാശനാകുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുന്‍ ഡിജിപി ആര് ശ്രീലേഖയെ മേയറാക്കാനുള്ള രാജീവ് ചന്ദ്രശേഖറിന്റെ നീക്കം […]

