ഐ.എസ്.എല്‍ പോരാട്ടത്തിന് മുന്നോടിയായി പെയ്ത മഴയില്‍ ഗാലറിയില്‍ വെള്ളച്ചാട്ടം; അര്‍ജന്റീനയുടെ വരവിനായുള്ള അറ്റകുറ്റപ്പണികള്‍ തട്ടിപ്പെന്ന് വിമര്‍ശനം
ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ചോര്‍ച്ച കേരളത്തിന് അപമാനമാകുന്നു. ശനിയാഴ്ച രാത്രി പെയ്ത മഴയിലാണ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് […]

