”ചന്ദാമാമാ….ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില് വാ വാ… ഇന്ദ്രനീല തിരമാലകളില്‍ നീരാടാന്‍ വാ വാ..!” മലയാള സിനിമയിലെ ‘ചന്ദാമാമ’ എവിടെ? ആ പാട്ട് വീണ്ടും ഹിറ്റാകുമ്പോള്‍ സോഷ്യല്‍ മീഡിയ തേടുന്നു ആ സിനിമയുടെ സംവിധായകനെ; അനിയത്തിപ്രാവിന്റെ അണിയറയില്‍ നിന്ന് വന്ന് സുന്ദരകില്ലാഡിയും ചന്ദാമാമയുമൊരുക്കിയ ഫാസിലിന്റെ ആ പ്രിയശിഷ്യന് എവിടെ മറഞ്ഞു?
പശ്ചാത്തലത്തില്‍ ഔസേപ്പച്ചന്റെ മാന്ത്രിക സംഗീതത്തിന്റെ അകമ്പടിയോടെ ചോക്ലേറ്റ് ബോയ് ലുക്കില്‍ കുഞ്ചാക്കോ ബോബന് ക്യാമ്പസ് വരാന്തകളില്‍ നിറഞ്ഞാടിയ ആ പഴയ പാട്ട് മലയാളി അത്രവേഗം മറക്കില്ല. തൊണ്ണൂറുകളുടെ […]

