അലുവ അതുലിന്റെ കൊലയാളികളുടെ യാത്ര തളച്ച് പിക്ക് അപ്പ് ലോറി; വധക്കേസ് പ്രതികളെ കുടുക്കാന്‍ ജോണ്‍സണ്‍ നടത്തിയ ‘സിനിമ ചേസിംഗ്’; സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സല്യൂട്ട്; സൂപ്പര്‍ ഹീറോ ജോണ്‍സണ്‍
മുണ്ടക്കയം: സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി, പ്രതികളെ പിന്തുടരാന്‍ അദ്ദേഹം സമീപത്തുണ്ടായിരുന്ന ഒരു പിക്ക് അപ്പ് ലോറി തിരഞ്ഞെടുക്കുകയായിരുന്നു. ലോറിയില്‍ പ്രതികളുടെ വാഹനത്തെ പിന്തുടര്‍ന്ന ജോണ്‍സണ്‍, അവരെ […]

