എം.എല്‍.എ. സ്ഥാനം പോകും? ഒപ്പം കിടപ്പാടവും പോകുമോ? മുനീര്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; കണ്ണീരായി സി.എച്ചിന്റെ തറവാട് വീട്
കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ അതികായന് സി.എച്ച്. മുഹമ്മദ് കോയയുടെ മകന് ഡോ. എം.കെ. മുനീറിന്റെ ജീവിതം ഇന്ന് കടുത്ത അഗ്നിപരീക്ഷയിലൂടെയാണ് കടന്നുപോകുന്നത്. ഒരുവശത്ത് ആരോഗ്യപ്രശ്നങ്ങളും രാഷ്ട്രീയത്തിലെ അനിശ്ചിതത്വവും […]

