പഴക്കച്ചവടക്കാരനില്‍ നിന്ന് ബിഗ് ബോസ് വിജയി; അഖില്‍ മാരാര്‍ രാഷ്ട്രീയത്തിലും സൂപ്പറാകുമെന്ന് ഉണ്ണിമുകുന്ദന്‍
മലയാള സിനിമയിലെയും ബിഗ് ബോസിലെയും പടക്കുതിര അഖില്‍ മാരാര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഉറ്റ ചങ്ങാതിക്ക് നെഞ്ചോട് ചേര്‍ത്തൊരു ആശംസയുമായി താരം ഉണ്ണി മുകുന്ദന്‍. ഒന്നുമില്ലായ്മയില്‍ നിന്ന് […]


