ചിരി മായും മുന്‍പേ ദുരന്തം! ആര്‍ക്കെങ്കിലും ഓടാന്‍ സമയം കിട്ടിയിട്ടുണ്ടെങ്കില്‍ അത് രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രമാണ്. അതിനുള്ളില്‍ തന്നെ എല്ലാം പൊട്ടിത്തെറിച്ച് വലിയ തീഗോളമായിരുന്നു; തൃശൂരിനെ നടുക്കിയ സ്‌ഫോടനത്തില്‍ നിന്ന് അത്ഭുതരക്ഷപ്പെടല്‍
തൃശ്ശൂര്‍: ‘ആര്‍ക്കെങ്കിലും ഓടാന്‍ സമയം കിട്ടിയിട്ടുണ്ടെങ്കില്‍ അത് രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രമാണ്. അതിനുള്ളില്‍ തന്നെ എല്ലാം പൊട്ടിത്തെറിച്ച് വലിയ തീഗോളമായി മാറി…’ മരണത്തെ മുഖാമുഖം കണ്ട […]

