അലുവ അതുലും സുനില്‍ സ്വാമിയും!ആരാണ് വിവാദ സ്വാമിചെറുപ്പളശ്ശേരിക്കാരന്‍ ശബരിമലയേയും കൊല്ലത്തേയും സുനില്‍ സ്വാമിയായ കഥ
കൊല്ലം കരുനാഗപ്പള്ളിയിലെ ഗുണ്ടാപ്പകയെത്തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ടാത്തലവന് അലുവ അതുല്‍ കൊല്ലപ്പെട്ട കേസില്‍ ഒളിത്താവളം ഒരുക്കിയെന്ന ആരോപണത്തിലൂടെ വ്യവസായി സുനില്‍ സ്വാമി വീണ്ടും വിവാദങ്ങളുടെ നിഴലിലായിരിക്കുകയാണ്. കരുനാഗപ്പള്ളിയിലെ ‘വയനകം’ […]

