ശത്രുക്കള്‍ ഉള്ളില്‍ത്തന്നെ; ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഹേമചന്ദ്രന്‍ മുഖത്തടിച്ചു: ടെനി ജോപ്പന്റെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ ഭൂകമ്പം; സോളാര്‍ കേസ് വിധിക്ക് പിന്നാലെ ഒളിയമ്പുകള്‍ രമേശ് ചെന്നിത്തലയ്ക്ക് നേരെ? നിലവിലെ ആഭ്യന്തര ഉപദേശകന്‍ ഹേമചന്ദ്രന്‍ പദവി ഒഴിയുമോ?
തിരുവനന്തപുരം: സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് തൊട്ടുപിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പി.എ ടെനി ജോപ്പന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ […]



