ഗണേഷനും ഭാര്യയും അഴിമതി കേസില്‍ അകത്താകുമോ? വിജിലന്‍സ് അന്വേഷണം വരുമോ? മന്ത്രി ഗണേഷനും ഭാര്യയും പുതിയ കരുക്കില്‍
കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ അഴിമതി വിവാദത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും വിജിലന്‍സ് നിഴലിലേക്ക്. മില്‍മയുടെയും കേരഫെഡിന്റെയും വിദേശ വിപണന കരാറുകള്‍ […]




