വാളകത്തെ വീട്ടില്‍ ആരുണ്ടായിരുന്നു? ജയില്‍ശിക്ഷ അനുഭവിച്ചവരോ? പുറത്തുവരാത്ത ചിത്രങ്ങള്‍ സര്‍ക്കാരിന് ‘ആറ്റം ബോംബ്’
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പായെങ്കിലും, വാളകത്തെ വീട്ടിലെ ദുരൂഹ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇടതുമുന്നണിയെയും പോലീസിനെയും വിടാതെ പിന്തുടരുന്നു. ഗണേഷിന്റെ വാളകത്തെ […]

