ഗണേഷ് പൊട്ടിക്കരഞ്ഞ് മാപ്പു പറഞ്ഞു; ഗുരുവായൂര്‍ ദേവസ്വം ആറാട്ട് കഴിഞ്ഞയുടന്‍ പാലക്കാട്ടേക്ക് പറന്ന് ബാലഗോപാല്‍; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം; ആ കുടുംബ പ്രശ്നം തീര്‍ന്നു
തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ആറാട്ട് കഴിഞ്ഞയുടന്‍ പാലക്കാട്ടേക്ക് പറന്ന് ബാലഗോപാല്‍; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം! ഒടുവില്‍ ഉറ്റ സുഹൃത്തിന്റെ ഫോണിലൂടെ ഭാര്യയോട് വിതുമ്പിക്കൊണ്ട് […]

