ഗണേഷിനെ കുരുക്കാന്‍ ഭാര്യയുടെ മൊബൈല്‍ ക്യാമറ; കണ്ടത് സഹിക്കാനാവാത്ത കാഴ്ചകള്‍; ‘എനിക്ക് 5000 കാമുകിമാരുണ്ടെന്ന്’ ഗണേഷ്; വീടിനുള്ളില്‍ പേഴ്സണല്‍ സ്റ്റാഫിന്റെ ഗുണ്ടായിസം, രാത്രി 2 മണിക്ക് രക്ഷപ്പെട്ടോടി ബിന്ദു മേനോന്‍. ഗണേഷിന്റെ മന്ത്രിസ്ഥാനം തെറിക്കും? മുഖ്യമന്ത്രി കട്ടക്കലിപ്പില്‍!
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ മുള്‍മുനയിലാക്കി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ഭര്‍ത്താവിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത അത്രയും അറപ്പുള്ള […]

