മൂഴിക്കല്‍ ഇരട്ട മരണം: പോലീസിന്റേത് ‘പഴുതുകളുള്ള തിരക്കഥയോ’? ആ ശതകോടീശ്വര വീട്ടില്‍ നടന്നത് എന്ത്? മറുപടിയില്ലാതെ ചോദ്യങ്ങള്‍
കോഴിക്കോട്: മൂഴിക്കലിലെ പത്താം ക്ലാസ്സുകാരി നസ്രീനയുടെ കൊലപാതകവും ബന്ധുവായ അദ്നാന്റെ മരണവും സംബന്ധിച്ച കേസ് പോലീസ് അവസാനിപ്പിക്കുകയാണ്. അദ്നാന് നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്ന […]

