40 പൊതിച്ചോറുകള്‍; 12 പുരകള്‍ ചാരമായി! ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറി ഒരു ദ്വീപ് പോലെ ഒറ്റപ്പെട്ട രണ്ടേക്കറിലധികം വരുന്ന പറമ്പ്; ഒരു ഭൂകമ്പം പോലെ വിറപ്പിച്ച പൊട്ടിത്തെറി; മുണ്ടത്തിക്കോട്ട് മരണത്തിന്റെ താണ്ഡവം; ആര്‍ക്കും വേണ്ടാത്ത ഉച്ചയൂണ് പോലെ ആ ജീവനുകള്‍… അതീവ ഭീകരം; പാടങ്ങളില്‍ പടക്കമഴ
തൃശ്ശൂര്‍: മരണം തക്കം പാര്‍ത്തിരുന്ന കരിമരുന്നുശാലയില്‍ ആ പൊതിച്ചോറുകള്‍ ഇപ്പോഴും ഇരിപ്പുണ്ട്; ഉടമകള്‍ ഇല്ലാത്ത പൊതിച്ചോറുകള്‍! മുണ്ടത്തിക്കോട്ടെ ആ രണ്ടേക്കര്‍ പറമ്പില്‍ ഉച്ചയ്ക്ക് കഴിക്കാനായി വാങ്ങിയത് 40 […]

