ട്വന്റി ട്വന്റി ക്യാപ്റ്റന്‍സി തൂക്കുമോ സഞ്ജു? മലയാളിയെ തേടി അത്യപൂര്‍വ്വ ഭാഗ്യം എത്തിയേക്കും; സൂപ്പര്‍ എട്ടിലും സെമിയിലും ഫൈനലിലും മിന്നും താരം; സ്കൈയ്ക്ക് മുകളില്‍ വളര്‍ന്ന് വിഴിഞ്ഞത്തെ നക്ഷത്രം
മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ് എത്തുമോ എന്ന ചര്‍ച്ചകള്‍ക്ക് പുതിയ മാനങ്ങള്‍ നല്കി താരം 20-20 ക്രിക്കറ്റിന്റെ ഫൈനലില്‍ പുറത്തെടുത്ത പ്രകടനം. നിര്‍ണ്ണായകമായ […]

