സൈക്കിളില്‍ മത്സ്യക്കച്ചവടം നടത്തി കുടുംബം പോറ്റുന്ന അച്ഛന്‍; അലുവ അതുലിനെ കൊന്ന ഹുസൈന്‍ എങ്ങനെ ക്രിമിനലായി
ഹുസൈന്റെ ഉപ്പ സലിം ഇന്നും സൈക്കിളില്‍ മത്സ്യക്കച്ചവടം നടത്തി കുടുംബം പോറ്റുന്നവനാണ്. മീന്‍ കൊട്ടയിലെ ഒരു പങ്ക് ഇന്നും വഴിയരികില്‍ കാണുന്ന പൂച്ചകള്‍ക്കും പട്ടികള്‍ക്കും ഉള്ളതാണ്. മാത്രമല്ല […]


