‘സാഗര്‍ കോട്ടപ്പുറത്തിന്റെ നോവലിനും അപ്പുറത്തേക്ക് കാര്യങ്ങള്‍’; അയാള്‍ കഥ എഴുതുക ആയിരുന്നില്ല; നെഞ്ചുറപ്പുള്ള നിലപാടുകളുമായി മന്ത്രി കെ. മുരളീധരന്‍ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ ഹൈക്കോടതിയില്‍ അന്തിമവിജയം സര്‍ക്കാരിനൊപ്പം; കരുണാകാരന്റെ മകന്‍ ഇനി ആരോഗ്യ വകുപ്പിന്റെ ലീഡര്‍! ഡോ റീനിയെ മാറ്റിയതിനെ ഹൈക്കോടതി അംഗീകരിക്കുമ്പോള്‍
സിനിമയിലെ രാഷ്ട്രീയ നാടകങ്ങളെ വെല്ലുന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ ആരോഗ്യവകുപ്പിലെ കസേരക്കളിക്ക് ശുഭപര്യവസായം. സാഗര്‍ കോട്ടപ്പുറത്തിന്റെ നോവലിനെ വെല്ലും ക്ലൈമാക്‌സ്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണ് […]



