തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിച്ചുപണി; സി.പി. ജോണ്‍ തലസ്ഥാനത്ത്, ശിവകുമാര്‍ അരുവിക്കരയിലേക്ക്; നേമത്ത് ശബരീനാഥ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വന്‍ അഴിച്ചുപണിക്ക് യു.ഡി.എഫ്. ഒരുങ്ങുന്നു. ബി.ജെ.പി. ഭീഷണി നേരിടാനും കൈവിട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാനുമായി പ്രമുഖരെത്തന്നെ കളത്തിലിറക്കാനാണ് ധാരണ. […]


