തിരുവനന്തപുരത്ത് മൂന്ന് പേര്ക്കും ജയിക്കണം…. അനന്തപുരത്ത് എന്തും സംഭവിക്കാം…..!
തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ ചതുരംഗത്തില് കരുനീക്കങ്ങള് വെട്ടിനിരത്തലുകളിലേക്ക് കടക്കുന്നു. ‘അനന്തപുരി പിടിക്കുന്നവര് കേരളം ഭരിക്കും’ എന്ന പഴയ ചൊല്ല് ഇത്തവണയും അന്വര്ത്ഥമാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
തിരുവനന്തപുരത്ത് മൂന്ന് പേര്ക്കും ജയിക്കണം…. അനന്തപുരത്ത് എന്തും സംഭവിക്കാം…..! Read Post »

