പണ്ട് ഒരു മഹര്‍ഷിക്ക് ശിവനും പാര്‍വ്വതിയും ‘നയിനാരും നാച്ചിയാരുമായി’ ദര്‍ശനം നല്കിയ സ്ഥലം; ഗുരുദേവ സന്നിധിയില്‍ മതേതര മംഗല്യം: വിദ്വേഷ പ്രചാരണങ്ങളെ തള്ളി മോണാലിസയും ഫര്‍മാനും; ഇത് ശ്രീനാരായണ ഗുരു ലക്ഷ്യമിട്ട കേരളാ മോഡല്‍
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ലൗ ജിഹാദ് ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും പുകയുമ്പോള്‍, ജാതിക്കും മതത്തിനും അതീതമായ മാനവികതയുടെ സന്ദേശമുയര്‍ത്തി കേരളം ലോകത്തിന് മാതൃകയാകുന്നു. കുംഭമേളയിലെ ‘വൈറല്‍ സുന്ദരി’ മോണലിസ […]

