മരണത്തിലേക്ക് നയിച്ചത് ആ ഒരു ഫോണ്‍ കോള്‍? സി.ജെ. റോയിയുടെ അന്ത്യനിമിഷങ്ങളില്‍ സംഭവിച്ചത്; ആ ഫോണ്‍ കോളിന് പിന്നാലെ പോലീസ്; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ മരണത്തില്‍ ദുരൂഹതയേറുന്നു
പ്രമുഖ മലയാളി വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ ആത്മഹത്യാ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മരണത്തിന് തൊട്ടുമുമ്പ് റോയിയുടെ മാനസികാവസ്ഥയെ പൂര്‍ണ്ണമായും തകിടം മറിച്ച 2:45-ലെ […]

