ഇറാനെ ഇന്ത്യ ചതിച്ചില്ല; വിശാഖപട്ടണത്ത് നിന്ന് പോയ ഇറാന് കപ്പലിനെ രക്ഷിക്കാന്‍ സര്‍വസന്നാഹങ്ങളുമായി ഇന്ത്യ; അമേരിക്കയെ ഭയക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയും
ന്യൂഡല്‍ഹി: അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ തകര്‍ന്ന ഇറാന്റെ യുദ്ധക്കപ്പല്‍ ‘ഐറിസ് ദേന’യ്ക്ക് രക്ഷകനായി അതിവേഗം പാഞ്ഞെത്തി ഇന്ത്യന്‍ നാവികസേന. ഇന്ത്യയുടെ കിഴക്കന്‍ തീരമായ വിശാഖപട്ടണത്ത് നിന്നും യാത്രതിരിച്ച […]

