പപ്പയുടെ യങ് വേര്‍ഷന്‍’ ആണെന്ന് മമ്മി; ‘യു വില്‍ ബി മൈ ലൈഫ് പാര്‍ട്ണര്‍’! ഇത് യുവതിയെ വളച്ചെടുത്ത മാങ്കൂട്ടലിസം
‘രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാണ്. ഇതിന് കാരണം ഒരു യുവതിയുടെ മൊഴിയാണ്. […]






























