മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ പൂങ്കുഴലിയുടെ ഇടിമിന്നല്‍ ഓപ്പറേഷന്; പാലക്കാട്ടെ എംഎല്‍എ അറസ്റ്റില്‍; പോലീസ് ഓപ്പറേഷന് വിജയം
പത്തനംതിട്ട: പാലക്കാട്ടെ ആ പഴയ കെപിഎം ഹോട്ടല്‍! അര്‍ദ്ധരാത്രിയില്‍ വീണ്ടും പോലീസ് വണ്ടികള്‍ ഇരച്ചെത്തുന്നു! പക്ഷേ ഇത്തവണ പഴയതുപോലെ നീലപ്പെട്ടി തപ്പി നാണംകെട്ട് മടങ്ങാനല്ല പോലീസ് വന്നത്. […]

