ആക്കുളം പാലത്തില്‍ ‘എംഎല്‍എ കുരുക്ക്’; വി.കെ. പ്രശാന്തിന്റെ സൊസൈറ്റിക്കെതിരെ വിജിലന്‍സ്; വീണയുടെ പോരാട്ടം അന്വേഷണമാകുമ്പോള്‍
തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം കരാറിലും അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മാണത്തിലും വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് ചീഫ് പ്രമോട്ടറായ ‘വൈബ്‌കോസ്’ […]














