വേടന്റെ പരിപാടി കണ്ടു വരുമ്പോള്‍ മകന്റെ മരണം; ആ വിയോഗം മരണം ഏല്‍പ്പിച്ച ആഘാതം; കാസര്‍കോട് അച്ഛനും അമ്മയും വീട്ടിനുള്ളില്‍ ജീവനൊടുക്കി
കാസര്‍കോട്: ഏകമകന്റെ വേര്‍പാട് സൃഷ്ടിച്ച തീരാദുഃഖത്തില്‍ അച്ഛനും അമ്മയും ജീവനൊടുക്കി. പൊയിനാച്ചി പറമ്പിലെ കെ. വേണുഗോപാലന്‍ നായര്‍ (47), ഭാര്യ സമിത (40) എന്നിവരാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. […]

