വെള്ളാപ്പള്ളിക്ക് എട്ടിന്റെ പണി! യുഡിഎഫിനും ഇടതിനും വേണ്ട; ‘പൊട്ടാസ്യം സയനൈഡ്’ പ്രയോഗം ലീഗിന് മറക്കില്ല
കൊച്ചി: ‘വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്!’ – സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഈ ഒരൊറ്റ വാക്കില്‍ തകര്‍ന്നടിഞ്ഞത് ബിഡിജെഎസിനെ ഇടതിലെത്തിക്കാനുള്ള പിണറായി-വെള്ളാപ്പള്ളി അന്തര്‍ധാരയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് […]

