വര്‍ക്കലയില്‍ ഭാഗ്യപരീക്ഷിക്കാന്‍ തയ്യാറെടുത്ത് സോണല്‍ജും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവ പരിഗണന
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തേടുന്ന കോണ്‍ഗ്രസ് നേതൃത്വം പി. സോണല്‍ജിന്റെ പേര് ഗൗരവമായി പരിഗണിക്കുന്നു. നിലവില്‍ തിരുവനന്തപുരം ഡിസിസി ജനറല്‍ […]











