മോദിയുടെ ഉപദേശവും അനുഗ്രഹവുമായി എത്തുന്നത് ഇത് മേയര്‍ BRO അല്ല, മേയര്‍ MAN ആണ്! വിവി രാജേഷ് ഇനിയും പൊളിക്കുമോ? തിരുവനന്തപുരം പ്രതീക്ഷിക്കുന്നത് മാറ്റങ്ങളുടെ കാറ്റ്
ഇത് മേയര്‍ BRO അല്ല, മേയര്‍ MAN ആണ്.-ഒരു ഫെയ്സ് ബുക്ക് പോസ്റ്റിന്റെ തലവാചകമാണ് ഇത്. ആ പോസ്റ്റ് ഇങ്ങനെ തുടരുന്നു. ജലാശയങ്ങളിലും, കനാലുകളാലും , നദികളിലും […]




