ബിജെപയിലെ സൈക്കോയുടെ അനുയായി; മോഹിച്ചത് കാട്ടാക്കട, സ്പാ പൂട്ടിച്ച് വിവിആര്‍; നേതാവിന് കിട്ടിയത് എട്ടിന്റെ പണി!
തിരുവനന്തപുരം നഗരിയിലെ നിയമവിരുദ്ധ സ്പാകള്‍ക്കെതിരെ മേയര്‍ വി.വി. രാജേഷ് നടത്തുന്ന മിന്നല്‍ പരിശോധനകള്‍ ബിജെപിക്കുള്ളിലെ വന്‍ രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു. സെക്രട്ടേറിയറ്റിന് തൊട്ടുമുന്നിലെ ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’ […]





