മാണിയുടെ വീട്ടില്‍ യുദ്ധതന്ത്രം ഒരുങ്ങുന്നു; പാലായില്‍ നിഷയും കടുത്തുരുത്തിയില്‍ ജോസും? ഭര്‍ത്താവും ഭാര്യയും എംഎല്‍എ പോരീന്? കേരളാ കോണ്‍ഗ്രസ് എമ്മില്‍ റോഷി അപ്രസക്തനാകുമോ?
കോട്ടയം: രണ്ട് സീറ്റുകള്‍ സ്വന്തം കുടുംബത്തിലേക്ക് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ. മാണിയുടെ തന്ത്രപരമായ നീക്കം. പാലാ നിയോജകമണ്ഡലത്തില്‍ ഭാര്യ നിഷ ജോസ് […]









