‘ഇത് മേയര്‍ ബ്രോ അല്ല, മേയര്‍ മാന്‍’; കൈയ്യേറ്റക്കാര്‍ക്കും മാലിന്യ മാഫിയയ്ക്കുമെതിരെ ‘പൊളിച്ചടുക്കാന്‍’ വി.വി രാജേഷ്
തിരുവനന്തപുരം: സൗമ്യമായ ഇടപെടലുകളിലൂടെയുള്ള ‘മേയര്‍ ബ്രോ’ ഇമേജ് മാറ്റി, നിയമലംഘനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന ‘മേയര്‍ മാന്‍’ ആയി മാറുകയാണ് തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്. നഗരത്തിലെ […]


