എസി റോഡില്‍ നേതാവിന്റെ അവിഹിതം പിടിച്ച് ഭാര്യ; ചാണ്ടിയെ ചതിച്ചതിനുള്ള ശിക്ഷയെന്ന് രാഷ്ട്രീയ എതിരാളികള്‍

ഇതൊരു ഗോസിപ്പ് വാര്‍ത്തയല്ല. തീര്‍ത്തും സത്യസന്ധമായ വാര്‍ത്തയാണ്. എന്നാല്‍ പോലീസില്‍ ആരും പരാതി കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ പേരും വിശദാംശങ്ങളും മറച്ചു വയ്‌ക്കേണ്ടതുമുണ്ട്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള എം സി റോഡിന്റെ വശത്തുള്ള ഇട റേഡില്‍ വീടുള്ള നേതാവാണ് വില്ലന്‍. കേരളത്തില്‍ മുമ്പും ഈ നേതാവ് സമാന വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഭാര്യയുടെ അടികിട്ടിയെന്നും കിട്ടിയില്ലെന്നും അന്ന് വാദങ്ങളെത്തി. പക്ഷേ അടികൊണ്ട് കലങ്ങിയ ചിത്രങ്ങള്‍ പുറത്തു വരികയും ചെയ്തു.

ഈ നേതാവ് പിന്നീട് രണ്ടാം വിവാഹം കഴിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഈ നേതാവിനെ ഭാര്യ കൈയ്യോടെ പിടികൂടി. ആ വീട്ടിലുണ്ടായിരുന്ന സ്ത്രീയ്ക്ക് അടികിട്ടിയെന്നാണ് സൂചന. നേതാവിന്റെ ഡ്രൈവര്‍ക്കും അവിഹിതം കൈയ്യോടെ പിടിച്ച നേതാവിന്റെ ഭാര്യയില്‍ നിന്നും കൈയ്യോടെ കിട്ടി….. നേതാവിന് കിട്ടിയെന്നും കിട്ടിയില്ലെന്നും പറയുന്നു. പക്ഷേ മുഖത്ത് ഇത്തവണ അടികൊണ്ട പാടില്ല. അടികിട്ടിയ പെണ്‍സുഹൃത്തോ അടികിട്ടിയ ഡ്രൈവറോ പോലീസില്‍ പരാതി കൊടുത്തില്ല. പക്ഷേ നേതാവിന്റെ കുടുംബത്തില്‍ പുകച്ചില്‍ ശക്തമാണ്. 2026 മാര്‍ച്ച് ഏഴിനാണ് നേതാവിന്റെ പുതിയ അവിഹിതം ഭാര്യ പിടികൂടിയത്.

എല്ലാം ഉമ്മന്‍ചാണ്ടിയെ ചതിച്ചതിനുള്ള പ്രതികാരമാണെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. ഏതായാലും കേസും വഴക്കും ആകാത്തതു കൊണ്ട് തന്നെ ഇതിനൊന്നും ആരും പ്രതികരിക്കേണ്ടിയും വരില്ല. എന്നാല്‍ തമിഴ്‌നാട്ടിലെ സൂപ്പര്‍താരം വിജയ് വിവാഹ മോചന വിവാദത്തിലാണ്. വിജയുടെ ഭാര്യയെ പോലെ ഈ നേതാവിനെതിരെ ഇപ്പോഴത്തെ ഭാര്യയും ഡിവോഴ്‌സിന് പോയാല്‍ ചിത്രം എല്ലാം തെളിയും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top