മാളിലെ ആക്രമണം: മിഥുന്‍ റോയിക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത; അന്വേഷണം മൂന്ന് പരാതികളില്‍
മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടിക്ക് നീക്കം. മിഥുന്റെ മുന്‍കാല ഇടപെടലുകളുമായി ബന്ധപ്പെട്ട് […]



