ജി. സുധാകരന്‍ കാട്ടിയത് ‘ചെറ്റത്തര’മാണെന്ന് ആക്രോശിക്കുമ്പോള്‍, മാതൃകയാക്കാന്‍ പിണറായിക്ക് മറ്റൊരാളില്ല; അത് കെ. സുധാകരന്‍ തന്നെ! തീപ്പൊരി നേതാക്കള്‍ തമ്മിലുള്ള ശത്രുതയുടെ കഥകള്‍ കേട്ടു ശീലിച്ച കേരളത്തിന് മുന്‍പില്‍ ഇതാ പുതിയൊരു രാഷ്ട്രീയ നാടകം
കണ്ണൂര്‍ രാഷ്ട്രീയത്തിലെ തീപ്പൊരി നേതാക്കള്‍ തമ്മിലുള്ള ശത്രുതയുടെ കഥകള്‍ കേട്ടു ശീലിച്ച കേരളത്തിന് മുന്‍പില്‍ ഇതാ പുതിയൊരു രാഷ്ട്രീയ നാടകം. സ്വന്തം പാളയത്തിലെ പടലപ്പിണക്കങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കുന്നത് തന്റെ ബദ്ധവൈരിയായ കെ. സുധാകരനെയാണ്. […]


