മനുഷ്യരക്തം ലഹരി; ആയുധം കൂടം! കൊല്ലപ്പെട്ട ശേഷവും വിറപ്പിച്ച് ‘അലുവ അതുല്‍’; ഇന്‍സ്റ്റഗ്രാം റീല്‍സ് മുതല്‍ ക്രൗഡ് ഫണ്ടിംഗ് വരെ; കരുനാഗപ്പള്ളിയിലെ ഗുണ്ടാപ്പോരിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍ തുടരുന്നു. രണ്ടു കേസു കൂടി എടുത്ത് പോലീസും
കരുനാഗപ്പള്ളി: വെട്ടേറ്റു വീഴുമ്പോഴും ‘കൊല്ലരുത്, നമുക്ക് പറഞ്ഞു തീര്‍ക്കാം’ എന്ന് അലുവ അതുല്‍ അപേക്ഷിച്ചെങ്കിലും ബ്ലാക്ക് വിഷ്ണുവും സംഘവും അത് ചെവിക്കൊണ്ടില്ല. പത്തൊന്‍പതാം വയസ്സില്‍ ക്രിമിനല്‍ ലോകത്തേക്ക് […]

