ദൂതന് എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂരിനെ സിപിഎമ്മിന് വേണം; കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ തന്ത്രം
കേരള രാഷ്ട്രീയത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭൂകമ്പം സംഭവിക്കാന്‍ പോകുകയാണോ? കോണ്‍ഗ്രസിന്റെ ‘വിശ്വപൗരനെ’ ചുവപ്പണിയിക്കാന്‍ എകെജി സെന്ററില്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ടോ? അതെ, ശശി തരൂരിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി […]

