ഐടിക്കെതിരെ ഹര്‍ജി; 48 മണിക്കൂറിനുള്ളില്‍ യു ടേണ്‍; കോണ്ഫിഡന്റില് ഡിസംബറില്‍ സംഭവിച്ചത് എന്ത്?
ബെംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് സി.ജെ. റോയ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും, ആ പ്രമുഖ വ്യവസായിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്താണെന്ന ചോദ്യം അലയടിക്കുകയാണ്. ജനുവരി […]

